ദാമവന്ത് പർവ്വതം
From Wikipedia, the free encyclopedia
ഒരു സജീവ അഗ്നിപർവ്വതവും ഇറാനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ഏഷ്യയിലെ ഏറ്റവും വലിയ അഗ്നിപർവ്വതവും ഒരു സ്ട്രാറ്റോ വോൾകാനോയും ആണ് ദാമവന്ത് പർവ്വതം (പേർഷ്യൻ: دماوند [dæmɒːvænd] ⓘ) തിബറ്റിലെ കുൻലൂൺ വോൾകാനോ ഗ്രൂപ്പ് ദാമവന്തിനേക്കാൾ ഉയർന്നതാണ്. എന്നാൽ അവ അഗ്നിപർവ്വത മലനിരകളായി കണക്കാക്കപ്പെടുന്നില്ല.[7][8]
വസ്തുതകൾ ദാമവന്ത് دماوند, ഉയരം കൂടിയ പർവതം ...
ദാമവന്ത് دماوند | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 5,609.2 m (18,403 ft) [1][2][disputed – discuss][3] |
Prominence | 4,667 m (15,312 ft) [2][4] Ranked 12th |
Parent peak | Mount Elbrus [5] |
Isolation | 1,165 km (724 mi) |
Listing | Volcanic Seven Summits Country high point Ultra |
Coordinates | 35°57′20″N 52°06′36″E [4] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Amol, Māzandarān, Iran |
Parent range | Alborz - Mazandaran |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Last eruption | 5350 BCE ± 200 years |
Climbing | |
First ascent | 905 by Abu Dolaf Kazraji[6] |
Easiest route | Hike |
അടയ്ക്കുക