![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/db/Shivagange_near_bengaluru.jpg/640px-Shivagange_near_bengaluru.jpg&w=640&q=50)
തുമകൂരു ജില്ല
കർണ്ണാടകസംസ്ഥാനത്തിലെ ജില്ല / From Wikipedia, the free encyclopedia
കർണാടകയിലെ 31 ജില്ലകളിൽ ഒന്നാണ് തുമകൂരു ജില്ല (നേരത്തേ തുംകൂർ ജില്ല [6]Tumakuru District ತುಮಕೂರು ಜಿಲ್) 10,598 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ജില്ല കർണാടകയിലെ ഏറ്റവും വിസ്തീർണ്ണമുള്ള മൂന്നാമത്തെ ജില്ലയും ജനസംഖ്യയിൽ നാലാം സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജില്ലയുമാണ് [7]ഇവിടെ തെങ്ങുകൾ ധാരാളമായി കൃഷിചെയ്യപ്പെടുന്നതിനാൽ തുംകൂർ കല്പതാരു നാഡു എന്നറിയപ്പെടുന്നു .[8]. ഈ ജില്ല ബാംഗ്ലൂർ ഡിവിഷനിൽ ഉൾപ്പെടുന്നു.
![]() |
കർണാടകത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
- "District Administration". tumkurzillapanchayat.gov.in.
- "Karnataka Government". www.karnataka.gov.in.
- "Karnataka govt announces district in-charge ministers, CM Yediyurappa retains Bengaluru". The News Minute. 16 September 2019.
- Staff Correspondent (12 May 2016). "JD(S) bags president post in Tumakuru ZP" – via www.thehindu.com.
- "Districts in Karnataka". Karnataka.com. 14 July 2013.
- "Most Populous Districts in Karnataka". WorldlistMania (in അമേരിക്കൻ ഇംഗ്ലീഷ്). 2016-01-31. Retrieved 2022-06-21.
- "Tumakuru sets a green example". www.downtoearth.org.in. Retrieved 2021-01-31.
വസ്തുതകൾ തുമകൂരു ജില്ല, Country ...
തുമകൂരു ജില്ല | ||||||||
---|---|---|---|---|---|---|---|---|
Clockwise from top-left: View from Shivagange, Markonahalli Reservoir, Chennakeshava Temple at Arlaguppe, Guru Mandir, Mandaragiri, View from Devarayanadurga Hill, Madhugiri Fort | ||||||||
Nickname(s): Kalpataru Nadu (Coconut Country), Shikshanika Nagari (City of Educational Institutions) | ||||||||
![]() Location in Karnataka | ||||||||
Coordinates: 13.34°N 77.1°E / 13.34; 77.1 | ||||||||
Country | ![]() | |||||||
State | കർണാടക | |||||||
Headquarters | തുംകൂർ | |||||||
Talukas | Tumakuru, Sira, Gubbi, Tipaturu, Turuvekere, Kunigal, Madhugiri, Pavagada, Koratagere, Chikkanayakanahalli. | |||||||
• Deputy Commissioner | Patil Yalagouda Shivanagouda, I.A.S [1][2] | |||||||
• District In-charge Minister | J. C. Madhu Swamy (BJP) [3] | |||||||
• President, Zilla Panchayat | Latha Ravikumar (JDS) [4] | |||||||
• ആകെ | 10,597 ച.കി.മീ.(4,092 ച മൈ) | |||||||
(2011) | ||||||||
• ആകെ | 2,678,980 | |||||||
• റാങ്ക് | 150 in India | |||||||
• ജനസാന്ദ്രത | 250/ച.കി.മീ.(650/ച മൈ) | |||||||
• Official | Kannada | |||||||
• Regional | Telugu | |||||||
സമയമേഖല | UTC+5:30 (IST) | |||||||
PIN | 572xxx | |||||||
വാഹന റെജിസ്ട്രേഷൻ |
| |||||||
വെബ്സൈറ്റ് | tumkur |
അടയ്ക്കുക