താവുഷ് പ്രവിശ്യ
From Wikipedia, the free encyclopedia
താവുഷ് (Armenian: Տավուշ, Armenian pronunciation: [tɑˈvuʃ] ⓘ), അർമേനിയിലെ ഒരു പ്രവിശ്യയാണ്. അർമേനിയയുടെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയുടെ വടക്കുവശത്ത് ജോർജിയയും കിഴക്കുവശത്ത് അസർബൈജാനുമാണ് അതിർത്തികളായി സ്ഥിതിചെയ്യുന്നത്. തെക്ക് ഗെഖാർകുനിക് പ്രവിശ്യയും തെക്ക് പടിഞ്ഞാറ് നിന്ന് കൊട്ടയ്ക് പ്രവിശ്യയും പടിഞ്ഞാറ് നിന്ന് ലോറി പ്രവിശ്യയുമാണ് ഇതിന്റെ ആഭ്യന്തര അതിർത്തികൾ. പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഇജേവാൻ ആണ്.
വസ്തുതകൾ താവുഷ് Տավուշ, Country ...
താവുഷ് Տավուշ | |
---|---|
Province | |
Coordinates: 40°53′N 45°8′E | |
Country | Armenia |
Capital and largest city | Ijevan |
• Governor | Hayk Chobanyan |
• ആകെ | 2,704 ച.കി.മീ.(1,044 ച മൈ) |
•റാങ്ക് | 4th |
(2011) | |
• ആകെ | 128,609[1] |
• റാങ്ക് | 10th |
സമയമേഖല | UTC+04 |
Postal code | 3901–4216 |
ISO കോഡ് | AM.TV |
FIPS 10-4 | AM09 |
HDI (2017) | 0.732[2] high · 7th |
വെബ്സൈറ്റ് | Official website |
അടയ്ക്കുക