താലിയം
From Wikipedia, the free encyclopedia
അണുസംഖ്യ 81 ആയ മൂലകമാണ് താലിയം. Tl ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.[1] മൃദുവും ചാരനിറമുള്ളതും അടിച്ച് പരത്താവുന്നതുമായ ഒരു ലോഹമാണിത്. ടിന്നുമായി രൂപസാദൃശ്യമുണ്ടെങ്കിലും വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഇതിന്റെ നിറം മാറുന്നു. ഉൽപാദിപ്പിക്കപ്പെടുന്ന താലിയത്തിന്റെ ഏകദേശം 60-70% ഇലക്ട്രോണിക്സ് വ്യവസായത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഔഷധ വ്യവസായത്തിലും ഗ്ലാസ് നിർമ്മാണത്തിലും ഉപയോഗിക്കപ്പെടുന്നു.[2] ഇൻഫ്രാറെഫ് ഡിക്റ്റക്ടറുകളിലും താലിയം ഉപയോഗ്ക്കാറുണ്ട്.[3] ഉയർന്ന വിഷാംശമുള്ളതിനാൽ എലിവിഷത്തിലും മറ്റു കീടനാശിനികളിലും താലിയം ഉപയോഗിക്കാറുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയന്ത്രിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കൊലപാതകങ്ങൾക്കായും ഈ ലോഹം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
| ||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | താലിയം, Tl, 81 | |||||||||||||||||||||||||
കുടുംബം | poor metals | |||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 13, 6, p | |||||||||||||||||||||||||
Appearance | വെള്ളികലർന്ന വെള്ള | |||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 204.3833(2) g·mol−1 | |||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f14 5d10 6s2 6p1 | |||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 18, 3 | |||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||
Phase | ഖരം | |||||||||||||||||||||||||
സാന്ദ്രത (near r.t.) | 11.85 g·cm−3 | |||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത | 11.22 g·cm−3 | |||||||||||||||||||||||||
ദ്രവണാങ്കം | 577 K (304 °C, 579 °F) | |||||||||||||||||||||||||
ക്വഥനാങ്കം | 1746 K (1473 °C, 2683 °F) | |||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 4.14 kJ·mol−1 | |||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 165 kJ·mol−1 | |||||||||||||||||||||||||
Heat capacity | (25 °C) 26.32 J·mol−1·K−1 | |||||||||||||||||||||||||
| ||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | |||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3, 1 (mildly basic oxide) | |||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.62 (Pauling scale) | |||||||||||||||||||||||||
Ionization energies | 1st: 589.4 kJ/mol | |||||||||||||||||||||||||
2nd: 1971 kJ/mol | ||||||||||||||||||||||||||
3rd: 2878 kJ/mol | ||||||||||||||||||||||||||
Atomic radius | 190 pm | |||||||||||||||||||||||||
Atomic radius (calc.) | 156 pm | |||||||||||||||||||||||||
Covalent radius | 148 pm | |||||||||||||||||||||||||
Van der Waals radius | 196 pm | |||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||
Magnetic ordering | ??? | |||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 0.18 µ Ω·m | |||||||||||||||||||||||||
താപ ചാലകത | (300 K) 46.1 W·m−1·K−1 | |||||||||||||||||||||||||
Thermal expansion | (25 °C) 29.9 µm·m−1·K−1 | |||||||||||||||||||||||||
Speed of sound (thin rod) | (20 °C) 818 m/s | |||||||||||||||||||||||||
Young's modulus | 8 GPa | |||||||||||||||||||||||||
Shear modulus | 2.8 GPa | |||||||||||||||||||||||||
Bulk modulus | 43 GPa | |||||||||||||||||||||||||
Poisson ratio | 0.45 | |||||||||||||||||||||||||
Mohs hardness | 1.2 | |||||||||||||||||||||||||
Brinell hardness | 26.4 MPa | |||||||||||||||||||||||||
CAS registry number | 7440-28-0 | |||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||
| ||||||||||||||||||||||||||
അവലംബങ്ങൾ |
അടയ്ക്കുക