താനെ ചുഴലിക്കാറ്റ്
From Wikipedia, the free encyclopedia
ഇന്ത്യാമഹാസമുദ്രത്തിൽ ഇൻഡോനേഷ്യയ്ക്ക് സമീപത്തു നിന്നും 2011 ഡിസംബർ 23നു ഉത്ഭവിച്ച ഉഷ്ണമേഖല ചുഴലിക്കാറ്റാണ് താനെ ചുഴലിക്കാറ്റ്. 2011 ഡിസംബർ 30ന് അതിരാവിലെ ഇത് തമിഴ്നാട് , ആന്ധ്രാപ്രദേശ് തീരങ്ങളിൽ ആഞ്ഞടിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ വരെ ആഞ്ഞുവീശിയ കാറ്റ് ഒട്ടനവധി ആളപയാവും നാശനഷ്ടങ്ങളും വരുത്തുകയുണ്ടായി. [1]
വസ്തുതകൾ Very severe cyclonic storm (IMD scale), Formed ...
Very severe cyclonic storm (IMD scale) | |
---|---|
Category 2 tropical cyclone (SSHWS) | |
Formed | ഡിസംബർ 25, 2011 |
Dissipated | ഡിസംബർ 31, 2011 |
Highest winds | 3-minute sustained: 140 km/h (85 mph) 1-minute sustained: 165 km/h (105 mph) |
Lowest pressure | 969 hPa (mbar); 28.61 inHg |
Fatalities | 48 |
Damage | $235 million (2011 USD) |
Areas affected | തെക്കേ ഇന്ത്യ, ശ്രീലങ്ക |
Part of the 2011ലെ ഉത്തര ഇന്ത്യാമഹാസമുദ്ര ചുഴലിക്കാറ്റുകാലം | |
അടയ്ക്കുക