![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c2/Brown_booby.jpg/640px-Brown_booby.jpg&w=640&q=50)
തവിടൻ കടൽവാത്ത
From Wikipedia, the free encyclopedia
തവിടൻ കടൽ വാത്തയുടെ ഇംഗ്ലീഷിലെ പേര് Brown Booby എന്നാണ്. ശസ്ത്രീയ നാമം Sula leucogaster എന്നാണ്. പിടയുടെ നീളം 80 സെ.മീ ഉണ്ട്. ചിറാകുകളുടെ അറ്റം തമ്മിൽ 150 സെ.മീ അകലമുണ്ട്. 1300 ഗ്രം വരെ തൂക്കം വരും. പൂവൻ, പിടയെ അപേക്ഷിച്ച് ചെറുതാണ്. [2]
വസ്തുതകൾ തവിടന്‍ കടൽ വാത്ത., പരിപാലന സ്ഥിതി ...
തവിടന്‍ കടൽ വാത്ത. | |
---|---|
![]() | |
Brown Booby on Oahu, Hawaii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Suliformes |
Family: | Sulidae |
Genus: | Sula |
Species: | S. leucogaster |
Binomial name | |
Sula leucogaster (Boddaert, 1783) | |
അടയ്ക്കുക
തലയും മുകൾ ഭാഗവും കടുത്ത തവിട്ടു നിറമാണ്. വയർ വെളുത്ത നിറമാണ്.