ഡോൺ (പത്രം)
From Wikipedia, the free encyclopedia
പാകിസ്താനിലെ ഏറ്റവും പഴയതും പ്രചാരത്തിലുള്ളതുമായ ഇംഗ്ലീഷ് പത്രമാണ് ഡോൺ.പാകിസ്താൻ ഹെറാൾഡ് പബ്ലിക്കേഷൻസ് ആണ് ഇത് പ്രസിധീകരിക്കുന്നത്.മുസ്ലിം ലീഗിന്റെ ജിഹ്വ എന്ന നിലയിൽ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ 1941 ഒക്ടോബർ 26ആം തീയതിയാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.[2]
വസ്തുതകൾ തരം, Format ...
![]() | |
പ്രമാണം:DAWN newspaper.jpg The January 1, 2015 front page of Dawn | |
തരം | Daily newspaper |
---|---|
Format | Broadsheet |
ഉടമസ്ഥ(ർ) | Dawn Group of Newspapers |
പ്രസാധകർ | Khawaja Kaleem Ahmed |
എഡീറ്റർ | Zaffar Abbas |
സ്ഥാപിതം | 26 October 1941 Delhi, British India |
രാഷ്ട്രീയച്ചായ്വ് | liberal, centrist and progressive[1] |
ആസ്ഥാനം | Karachi, Pakistan |
ഔദ്യോഗിക വെബ്സൈറ്റ് | dawn.com |
അടയ്ക്കുക