ഡൊറോത്തിയ വിഹ്മാൻ
ജർമ്മനിയിലെ രചയിതാവ് / From Wikipedia, the free encyclopedia
ഒരു ജർമ്മൻ കഥാകൃത്ത് ആയിരുന്നു ഡൊറോത്തിയ വിഹ്മാൻ (ജീവിതകാലം: നവംബർ 8, 1755 - നവംബർ 17, 1816). ഗ്രിം സഹോദരന്മാർ ശേഖരിച്ച യക്ഷിക്കഥകൾക്ക് അവരുടെ കഥകൾ ഒരു പ്രധാന ഉറവിടമായിരുന്നു. ഡൊറോത്തിയ വിഹ്മാന്റെ മിക്ക കഥകളും ഗ്രിംസിന്റെ ഫെയറി ടെയിൽസിന്റെ രണ്ടാം വാല്യത്തിൽ പ്രസിദ്ധീകരിച്ചു.