From Wikipedia, the free encyclopedia
ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം (റൊമാനിയൻ: Parcul Naţional Domogled-Valea Cernei) റൊമാനിയയിലെ കറസ്-സെവറിൻ, ഗോർജ്, മെഹെഡിൻതി എന്നീ കൌണ്ടികളുടെ ഭരണപ്രദേശത്തുള്ള ഒരു പരിരക്ഷിത മേഖലയാണ് (ദേശീയോദ്യാന വിഭാഗം II IUCN).[3]
ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം | |
---|---|
Parcul Național Domogled-Valea Cernei | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location within Romania | |
Location | റൊമാനിയ Caraş-Severin County Gorj County Mehedinţi County |
Nearest city | Orşova |
Coordinates | 45.093°N 22.624°E[1] |
Area | 61.211 ഹെക്ടർ (151.26 ഏക്കർ) |
Established | 2000, designation 1982 |
ദേശീയോദ്യാനത്തിനു വലത് വശത്തായി സെർന മലനിരകളും ഗൊഡിയാനു പർവതനിരകളും വ്യാപിച്ചു കിടക്കുന്നു. ഇടതു വശത്തായി സെർന നദീതടത്തിൽ, വാൽക്കൻ മലനിരകൾ, മെഡിൻറി മലനിരകൾ (തെക്കൻ കാർപ്പാത്തിയൻറെ ഉപവിഭാഗമായ റെറ്റെസാറ്റ്-ഗോഡിനു മലനിര) എന്നിവയാണുള്ളത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.