ടാൻസാനിയ
ആഫ്രിക്കൻ വൻകരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ്. / From Wikipedia, the free encyclopedia
ആഫ്രിക്കൻ വൻകരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് ടാൻസാനിയ (ഔദ്യോഗിക നാമം:യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ). വടക്ക് കെനിയ, ഉഗാണ്ട; പടിഞ്ഞാറ് റുവാണ്ട, ബറുണ്ടി, കോംഗോ; തെക്ക് സാംബിയ, മലാവി, മൊസാംബിക് എന്നിവയാണ് അയൽ രാജ്യങ്ങൾ. കിഴക്ക് ഇന്ത്യൻ മഹാസമുദ്രവും. ടാങ്കായിക, സാൻസിബാർ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ടാൻസാനിയ എന്ന പേരു ലഭിച്ചത്. 1961-ൽ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടുമ്പോൾ ടാൻകായിക എന്ന പേരിൽ ഒറ്റരാജ്യമായിരുന്നു. 1964-ൽ കിഴക്കേ തീരത്തുള്ള സാൻസിബാറുമായി യോജിച്ചു.[5]
വസ്തുതകൾ യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ United Republic of Tanzania Jamhuri ya Muungano wa Tanzania (Swahili), തലസ്ഥാനം ...
യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ United Republic of Tanzania | |
---|---|
ദേശീയ മുദ്രാവാക്യം: "Uhuru na Umoja" (Swahili) "Freedom and Unity" | |
തലസ്ഥാനം | Dodoma (de jure) |
വലിയ നഗരം | Dar es Salaam |
Recognisedദേശീയ ഭാഷകൾ | Swahili[1] |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Arabic (official in Zanzibar) |
Official Language | |
നിവാസികളുടെ പേര് | Tanzanian |
ഭരണസമ്പ്രദായം | Unitary dominant party presidential constitutional republic[2][3][4] |
• President | Samia Hassan Suluhu |
• Vice-President | - |
• Prime Minister | Kassim Majaliwa |
• Speaker | Job Ndugai |
• Chief Justice | Ibrahim Hamis Juma |
നിയമനിർമ്മാണസഭ | National Assembly |
Independence from the United Kingdom | |
• Tanganyika | 9 December 1961 |
• Unguja and Pemba | 10 December 1963 |
• Merger | 26 April 1964 |
• Current constitution | 25 April 1977 |
• ആകെ വിസ്തീർണ്ണം | 947,303 km2 (365,756 sq mi) (31st) |
• ജലം (%) | 6.4[5] |
• 2016 estimate | 55,572,201[6] (26th) |
• 2012 census | 44,928,923[7] |
• ജനസാന്ദ്രത | 47.5/km2 (123.0/sq mi) |
ജി.ഡി.പി. (PPP) | 2019 estimate |
• ആകെ | $186.060 billion |
• പ്രതിശീർഷം | $3,574[8] |
ജി.ഡി.പി. (നോമിനൽ) | 2019 estimate |
• ആകെ | $61.032 billion |
• Per capita | $1,172[8] |
ജിനി (2012) | 37.8[9] medium |
എച്ച്.ഡി.ഐ. (2017) | 0.538[10] low · 154th |
നാണയവ്യവസ്ഥ | Tanzanian shilling (TZS) |
സമയമേഖല | UTC+3 (EAT) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | +255[note 1] |
ISO കോഡ് | TZ |
ഇൻ്റർനെറ്റ് ഡൊമൈൻ | .tz |
|
അടയ്ക്കുക