ജോൺപോൾ
From Wikipedia, the free encyclopedia
ടെലിവിഷൻ അവതാരകൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രശസ്തനായ തിരക്കഥാകൃത്തായിരുന്നു ജോൺപോൾ പുതുശേരി എന്നറിയപ്പെടുന്ന ജോൺപോൾ. (1950-2022) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഏപ്രിൽ 23ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[1][2][3][4]
വസ്തുതകൾ ജോൺപോൾ പുതുശ്ശേരി, ജനനം ...
ജോൺപോൾ പുതുശ്ശേരി | |
---|---|
ജനനം | ജോൺപോൾ പുതുശ്ശേരി (1950-10-29)29 ഒക്ടോബർ 1950 Kerala, India |
മരണം | 23 ഏപ്രിൽ 2022(2022-04-23) (പ്രായം 71) കൊച്ചി, കേരള, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തിരക്കഥാകൃത്ത് |
സജീവ കാലം | 1980–1997, 2009,2019 |
അറിയപ്പെടുന്നത് | മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്,നിർമ്മാതാവ് |
ജീവിതപങ്കാളി(കൾ) | ഐഷാ എലിസബത്ത് |
കുട്ടികൾ | 1 |
അടയ്ക്കുക