ജെമിനി ഗണേശൻ
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
തമിഴ് ചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജെമിനി ഗണേശൻ. (നവംബർ 17, 1920 – മാർച്ച് 22, 2005). കാതൽ മന്നൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വൈകാരികത കൂടുതലുള്ള വേഷങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു.
വസ്തുതകൾ ജെമിനി ഗണേശൻ, ജനനം ...
ജെമിനി ഗണേശൻ | |
---|---|
![]() | |
ജനനം | രാമസ്വാമി ഗണേശൻ (1920-11-17)17 നവംബർ 1920 |
മരണം | 22 മാർച്ച് 2005(2005-03-22) (പ്രായം 84) |
മറ്റ് പേരുകൾ | Kadhal Mannan, Gemini Ganesan, Gemini Mama[1] |
കലാലയം | മദ്രാസ് ക്രിസ്ത്യൻ കോളജ്, ചെന്നൈ |
തൊഴിൽ | Actor |
സജീവ കാലം | 1927–2002 |
ജീവിതപങ്കാളി(കൾ) | Alamelu (1940–2005) Pushpavalli (Deceased) Savitri (1952–1981) (Deceased) Juliana |
കുട്ടികൾ | Kamala Selvaraj (daughter) Rekha (daughter) Revathi Swaminathan (daughter) Narayani Ganesan (daughter) Jaya Shreedhar (daughter) Vijaya Chamundeswari (daughter) Satheesh Kumar (Son) Radha (daughter) |
അടയ്ക്കുക