ജൂലിയസ് സീസർ
From Wikipedia, the free encyclopedia
ജൂലിയസ് സീസർ [ആംഗലേയത്തിൽ Gaius Julius_Caesar][റോമൻ, ലത്തീൻ ഭാഷകളിൽ ഗായുസ് യൂലിയുസ് കയ്സെർ എന്നാണ്]. ജൂലിയസ് സീസർ റോമൻ രാഷ്ട്രതന്ത്രജ്ഞനും ഭരണകർത്താവുമായിരുന്നു. റോമൻ റിപ്പബ്ലിക്കിനെ ഒരു സാമ്രാജ്യമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] റോമാ സാമ്രാജ്യത്തിന്റെ സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വയറു കീറി (C-Section) കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് സീസേറിയൻ എന്നും പറയാറുണ്ട്. അദ്ദേഹം ഉൾപ്പെടുന്ന ട്രയംവരേറ്റ് (ത്രിയുംവരാത്തെ എന്ന് ലത്തീനിൽ) ആണ് കുറേ കാലം റോം ഭരിച്ചത്. അദ്ദേഹം ഗ്വാൾ പിടിച്ചെടുത്ത് അറ്റ്ലാൻറിക് സമുദ്രം വരെയും ബ്രിട്ടൻ ആക്രമിച്ച് യൂറോപ്പിലും റോമിന്റെ സാന്നിദ്ധ്യം അറിയിച്ചു. മഹാനായ പോംപേയ്ക്കു ശേഷം റോം ഭരിച്ച് റോം എന്ന റിപ്പബ്ലിക്കിനെ സാമ്രാജ്യത്ത നിറം പിടിപ്പിച്ചവരിൽ അദ്ദേഹമാണ് അവസാനമായി സംഭാവന നൽകിയത്.
ജൂലിയസ് സീസർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജൂലിയസ് സീസർ (വിവക്ഷകൾ) എന്ന താൾ കാണുക. |
ജൂലിയസ് സീസർ | |
---|---|
Dictator of the Roman Republic | |
ഓഫീസിൽ October 49 BC – 15 March 44 BC | |
Lieutenant |
|
മുൻഗാമി | Sulla (82/81–81 BC; as previous Dictator) |
പിൻഗാമി | Augustus (27 BC – AD 14; as Roman emperor) |
Consul of the Roman Republic | |
ഓഫീസിൽ 1 January 44 BC – 15 March 44 BC | |
മുൻഗാമി |
|
പിൻഗാമി |
|
ഓഫീസിൽ 1 January 46 BC – September 45 BC Serving with M. Aemilius Lepidus (46 BC) | |
മുൻഗാമി |
|
പിൻഗാമി |
|
ഓഫീസിൽ 1 January 48 BC – 1 January 47 BC Serving with P. Servilius Vatia Isauricus | |
മുൻഗാമി |
|
പിൻഗാമി |
|
ഓഫീസിൽ 1 January 59 BC – 1 January 58 BC Serving with Marcus Calpurnius Bibulus | |
മുൻഗാമി |
|
പിൻഗാമി |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Gaius Julius Caesar 12 or 13 July 100 BC Rome, Italia, Roman Republic |
മരണം | 15 March 44 BC (aged 55) Rome, Italia |
Manner of death | Assassination |
അന്ത്യവിശ്രമം | Temple of Caesar, Rome |
ദേശീയത | Roman |
രാഷ്ട്രീയ കക്ഷി | Populares |
പങ്കാളികൾ |
|
കുട്ടികൾ |
|
മാതാപിതാക്കൾs | Gaius Julius Caesar and Aurelia Cotta |