റോമൻ റിപ്പബ്ലിക്ക്
From Wikipedia, the free encyclopedia
പുരാതന റോമൻ സംസ്കാരത്തിലെ ഒരു പ്രത്യേകഘട്ടത്തിലെ ഭരണ കാലമാണ് റോമൻ റിപ്പബ്ലിക്ക് (Roman Republic). റോമുലുസിന്റേയും പിൻഗാമികളുടേയും എട്രൂസ്കൻ രാജാക്കന്മാരായിരുന്ന ടാർക്വിൻ രാജാക്കന്മാരുടേയും ഏകാധിപത്യത്തിന്റെ അവസാനത്തോടെ (ക്രി.മു. 509)ഒരു ചെറിയ രാജ്യം മാത്രമായിരുന്ന റോം അയൽ പ്രദേശങ്ങൾ കീഴടക്കി അതിന്റെ വിസ്തൃതി വർദ്ധിപ്പിക്കുകയും ഇക്കാലമത്രയും ഗണതന്ത്ര വ്യവസ്ഥ പിന്തുടരുകയും പിന്നീട് നിരവധി അഭ്യന്തര ലഹളകളിലൂടെയും ഏകാധിപതികളായ നേതാക്കളുടെ കൈകളിലൂടെ റോമാ സാമ്രാജ്യം ആയിത്തീരുകയും (ക്രി.മു. 27) ചെയ്യുന്നതുവരെയുള്ള കാലഘട്ടത്തെയാണ് റിപ്പബ്ലിക്ക് എന്ന് പറഞ്ഞുവരുന്നത്.
ദേശിയ ആപ്തവാക്യം: സെനാതുസ് പോപ്പുലെസ്ക് റൊമാനുസ് (ലത്തീനിൽ: The Senate and the Roman People) | ||
ഔദ്യോഗിക ഭാഷ | ലത്തീൻ | |
തലസ്ഥാനം | റോം | |
രാഷ്ടങ്ങളുടെ പട്ടിക | റിപ്പബ്ലിക്ക് | |
രാഷ്ടത്തലവൻ | രണ്ട് കോൺസുളുകൾ, അടിയന്തര അവസ്ഥകളിൽ രാജാവ് | |
'ഉപദേശക സമിതി | റോമൻ സെനറ്റ് | |
നിയമനിർമ്മാണം | റോമൻ നിയമ നിർമ്മാണ സഭ | |
സ്ഥാപിത വർഷം | ക്രി.മു. 510 | |
ഇല്ലാതായത് | ക്രി.മു. 27 ജനുവരി16, മന്ദഗതിയിലുള്ള രാഷ്ട്രീയ ലയനം റോമാ സാമ്രാജ്യത്തിലേയ്ക്ക് | |
ആദ്യത്തെ കോൺസുൾമാർ | ലൂസിയുസ് ജൂനിയുസ് ബ്രൂട്ടുസ്, ലൂസിയുസ് താർക്കീനിയുസ് കൊള്ളാത്തിനുസ് (ക്രി.മു. 509-ക്രി.മു. 508) | |
അവസാനത്തെ കോൺസുൾമാർ | വ്യക്താമായറിയില്ല | |
മുൻപത്തെ അവസ്ഥ | റോമൻ രാജ്യം | |
പിന്നീടുള്ള അവസ്ഥ | റോമാ സാമ്രാജ്യം | |
ഇതും കാണുക | ||
തിരുത്തുക |
This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: വൃത്തിയാക്കണം. (ഓഗസ്റ്റ് 2020) |