ജിയാനി ഇൻഫന്റിനോ
From Wikipedia, the free encyclopedia
ജിയാനി ഇൻഫന്റിനോ(ഇറ്റാലിയൻ ഉച്ചാരണം: [ˈdʒanni infanˈtiːno]; ജനനം 23 March 1970) നിലവിലെ ഫിഫ പ്രസിഡൻറും സ്വിസ്-ഇറ്റാലിയൻ ഫുട്ബോൾ അഡ്മിനിസ്ട്രേറ്ററുമാണ് [1] 2009 മുതൽ യുവേഫയുടെ ജനറൽ സെക്രട്ടറിയായിരുന്നു .2016 ഫെബ്രുവരി 26ന് നടന്ന ഫിഫ തിരഞ്ഞെടുപ്പിൽ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു..[2] ഇറ്റലി, സ്വിറ്റസർലാൻറ് എന്നീ രാജ്യങ്ങൾക്ക് പുറമെ ഗ്രീസിൻറെ പൗരത്വവമുള്ള ആളാണ് ജിയാനി ഇൻഫന്റിനോ.
വസ്തുതകൾ ജിയാനി ഇൻഫന്റിനോ, ഒമ്പതാമത് ഫിഫ പ്രസിഡൻറ് ...
ജിയാനി ഇൻഫന്റിനോ | |
---|---|
ഒമ്പതാമത് ഫിഫ പ്രസിഡൻറ് | |
പദവിയിൽ | |
ഓഫീസിൽ 26 February 2016 | |
മുൻഗാമി | Issa Hayatou (Acting) |
യുവേഫ സെക്രട്ടറി | |
പദവിയിൽ | |
ഓഫീസിൽ 1 October 2009 | |
മുൻഗാമി | David Taylor |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1970-03-23) 23 മാർച്ച് 1970 (54 വയസ്സ്) Brig-Glis, Switzerland |
ദേശീയത | Swiss, Italian, Greek |
ജോലി | Sports administrator |
അടയ്ക്കുക