From Wikipedia, the free encyclopedia
തെക്കേ അമേരിക്കയിൽ നിന്നുള്ള ഒരു കാക്റ്റസാണ് ജിമ്നോകാലിസിയം മിഹാനോവിച്ചി [2]. ജനിതക വ്യതിയാനം സംഭവിച്ച ഏറ്റവും പ്രചാരമുള്ള കൾട്ടിവറുകളിൽ പൂർണ്ണമായും ക്ലോറോഫിൽ കാണപ്പെടുന്നില്ല. ചുവപ്പ്, ഓറഞ്ച്, അല്ലെങ്കിൽ മഞ്ഞനിറത്തിലുള്ള പിഗ്മെന്റേഷൻ കാണപ്പെടുന്നു. ജനിതക വ്യതിയാനം ഉള്ള പല ഇനങ്ങളെ പലപ്പോഴും ഹിലോസെറസ് കാക്റ്റസിലേക്ക് ഒട്ടിച്ചുചേർക്കുന്നു. സംയുക്തമായ ഈ സസ്യത്തെ "മൂൺ കാക്ടസ്" എന്ന് വിളിക്കുന്നു.[3][4][5][6]
ജിമ്നോകാലിസിയം മിഹാനോവിച്ചി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | 'Cactaceae |
Subfamily: | Cactoideae |
Genus: | Gymnocalycium |
Species: | mihanovichii |
Synonyms[1] | |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.