13 കോടിയിലധികം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്‌ ജാപ്പനീസ് ഭാഷJapanese (日本語 / にほんご Nihongo?) [3] ജപ്പാനിലും അവിടെനിന്നുമുള്ള കുടിയേറ്റക്കാറുമാണ്‌ മുഖ്യമായും ഈ ഭാഷ സംസാരിക്കുന്നത്. ജാപ്പനീസ് ഭാഷ പൊതുവേ മൂന്നു വ്യത്യസ്തലിപികളാൽ എഴുതപ്പെടുന്നു - ചൈനീസ് ലിപിയുപയോഗിച്ചും (കാഞ്ജി അക്ഷരമാല), ചൈനീസ് ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ ഹിരഗാന, കത്തക്കാന എന്നിവയാണവ. കൂടാതെ കമ്പ്യൂട്ടർ ഡാറ്റ എൻ‌ട്രി, കമ്പനികളുടെ ലോഗോ, പരസ്യങ്ങൾ എന്നിവയ്ക്കായി ആധുനിക ജാപ്പനീസിൽ ലാറ്റിൻ അക്ഷരമാലയും ഉപയോഗിച്ചുവരുന്നു.

വസ്തുതകൾ ജാപ്പനീസ് ഭാഷ, Pronunciation ...
ജാപ്പനീസ് ഭാഷ
日本語 നിഹോങ്കൊ
日本語 (ജാപ്പനീസ് ഭാഷ)
日本語 (ജാപ്പനീസ് ഭാഷ)
Pronunciation[ɲihoŋɡo]
Native toMajority: ജപ്പാൻ
, സിംഗപ്പൂർ, അമേരിക്കൻ ഐക്യനാടുകൾ (പ്രത്യേകിച്ച് ഹവായ്), പെറു, ഓസ്ട്രേലിയ, തായ്‌വാൻ, ഫിലിപ്പീൻസ്, ഗ്വാം, പാപ്പുവാ ന്യൂ ഗിനിയ, ദക്ഷിണ കൊറിയ, ഗ്വാഡൽകനാൽ, പലാവു.[1]
Native speakers
130 million[2]
ജപ്പോണിക്ക്
    Japanese logographs and syllabaries
    Official status
    Official language in
     ജപ്പാൻ
    Regulated byNone
    Japanese government plays major role
    Language codes
    ISO 639-1ja
    ISO 639-2jpn
    ISO 639-3jpn
    അടയ്ക്കുക

    മറ്റു ഭാഷകളിൽനിന്നും കടം വാങ്ങിയ പദങ്ങൾ ഈ ഭാഷയിൽ സുലഭമാണ്‌ - ആയിരത്തിഅഞ്ഞൂറോളം വർഷക്കാലം ചൈനീസ് ഭാഷയിൽനിന്നു നേരിട്ടും ചൈനീസ് ഭാഷയിലെ പദങ്ങളെ അടിസ്ഥാനമാക്കിയും വളരെയേറേ പദങ്ങൾ ജാപ്പനീസിലേക്ക് കടന്നുകൂടിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, പോർച്ചുഗീസ്, ജർമ്മൻ, ഡച്ച് തുടങ്ങിയ ഭാഷകളുടെ സ്വാധീനവും പ്രകടമാണ്‌.

    കുറിപ്പുകൾ

      അവലംബം

      സൈറ്റ് ചെയ്ത കൃതികൾ

      കൂടുതൽ വായനയ്ക്ക്

      പുറത്തേയ്ക്കുള്ള കണ്ണികൾ

      Wikiwand in your browser!

      Seamless Wikipedia browsing. On steroids.

      Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

      Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.