ജയന്ത് നാർളീകർ
ഇന്ത്യൻ രചയിതാവ് / From Wikipedia, the free encyclopedia
പ്രശസ്ത ഭാരതീയ പ്രപഞ്ചശാസ്ത്രജ്ഞനും, ജ്യോതിർഭൗതികശാസ്ത്രജ്ഞനുമാണ് ജയന്ത് വിഷ്ണു നാർലിക്കർ (ജനനം:1938,ജൂലൈ 19).[1] ഫ്രെഡ് ഹോയ്ൽ നൊപ്പം മറ്റൊരു പ്രപഞ്ചമാതൃകയായ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന് അദ്ദേഹം ഗണ്യമായ സംഭാവന നൽകി. പത്മഭൂഷൺ,പത്മവിഭൂഷൺ, മഹാരാഷ്ട്ര ഭൂഷൺ[2] ബഹുമതികൾ സമ്മാനിതനായിട്ടുണ്ട്. മറാത്തിഭാഷയിൽ നിരവധി ശാസ്ത്രസാഹിത്യ കൃതികളും അദ്ദേഹം എഴുതിയിട്ടുണ്ട്.
വസ്തുതകൾ ജയന്ത് വിഷ്ണു നാർലിക്കർ, ജനനം ...
ജയന്ത് വിഷ്ണു നാർലിക്കർ | |
---|---|
ജനനം | (1938-07-19) 19 ജൂലൈ 1938 (85 വയസ്സ്) കൊൽഹാപൂർ, ബ്രിട്ടിഷ് ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
കലാലയം | ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കേംബ്രിജ് യൂണിവേഴ്സിറ്റി |
അറിയപ്പെടുന്നത് | അർദ്ധ സ്ഥിരസ്ഥിതി സിദ്ധാന്തം Hoyle-Narlikar theory of gravity |
പുരസ്കാരങ്ങൾ | പദ്മ വിഭൂഷൺ ആഡംസ് പ്രൈസ് പദ്മ ഭൂഷൺ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം |
സ്ഥാപനങ്ങൾ | കേംബ്രിജ് യൂണിവേഴ്സിറ്റി ടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇന്റെർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് |
ഡോക്ടറൽ വിദ്യാർത്ഥികൾ | താണു പദ്മനാഭൻ |
അടയ്ക്കുക
സ്ഥിരസ്ഥിതി പ്രപഞ്ചഘടനാശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണിദ്ദേഹം. സർ ഫ്രെഡ് ഹയ് ലെയുമായി ചേർന്ന് ഹയ്ലെ-നാർലിക്കർ തത്ത്വം വികസിപ്പിച്ചു.