![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/71/Vulpecula_constellation_map.png/640px-Vulpecula_constellation_map.png&w=640&q=50)
ജംബുകൻ (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജംബുകൻ (Vulpecula). ജായര, അയംഗിതി, ഗരുഡൻ രാശികളിലെ നക്ഷത്രങ്ങൾ ചേർന്ന് ആകാശത്ത് നിർമ്മിക്കുന്ന ഗ്രീഷ്മ ത്രികോണത്തിന്റെ നടുവിലാണ് ഇതിന്റെ സ്ഥാനം. ഇതിലെ നക്ഷത്രങ്ങളുടെ പ്രകാശമാനം വളരെ കുറവായതിനാൽ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായ ഒരു നക്ഷത്രരാശിയാണ് ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. ഈ പേര് ലതിൻ ആണ് അർഥം ചെറിയ കുറുകൻ
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ജംബുകൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Vul |
Genitive: | Vulpeculae |
ഖഗോളരേഖാംശം: | 20 h |
അവനമനം: | +25° |
വിസ്തീർണ്ണം: | 268 ചതുരശ്ര ഡിഗ്രി. (55-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
5, 20 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
33 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
3 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
അൻസെർ ( (4.44m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
PY Vul (60.4 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 1 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
ജായര (Cygnus) അയംഗിതി (Lyra) അഭിജിത്ത് (Hercules) ശരം (Sagitta) അവിട്ടം (Delphinus) ഭാദ്രപദം (Pegasus) |
അക്ഷാംശം +90° നും −55° നും ഇടയിൽ ദൃശ്യമാണ് സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക