![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cc/Chovvannur_guha_05.jpg/640px-Chovvannur_guha_05.jpg&w=640&q=50)
ചൊവ്വന്നൂർ ഗുഹ
From Wikipedia, the free encyclopedia
കേരളത്തിൽ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങളുടെ നിരയിൽ പ്രധാനപ്പെട്ടതാണ് കുന്നംകുളം നഗരത്തിൽ ബസ്റ്റാന്റിൽ നിന്നും പന്നിത്തടം പാതയിൽ ഒരുകിലോമീറ്റർ അകലെ പാതയോരത്ത് സ്ഥിതിചെയ്യുന്ന ചൊവ്വന്നൂർ ഗുഹ. ഇത് പൗരാണിക ഗുഹകളൂടെ ഉത്തമ മാതൃകയാണ്. കേരളത്തിൽ കാണുന്ന വെട്ടുകൽ ഗുഹകളുടെ മാതൃകയിൽ തന്നെയാണ് ഈ ഗുഹയും നിർമ്മിച്ചിട്ടുള്ളത്.[1][2]
വസ്തുതകൾ ചൊവ്വന്നൂർ ഗുഹ, നിർദ്ദേശാങ്കങ്ങൾ: ...
ചൊവ്വന്നൂർ ഗുഹ | |
---|---|
![]() കുന്നംകുളത്തിനടുത്തുള്ള ചൊവ്വന്നൂർ ഗുഹ. | |
നിർദ്ദേശാങ്കങ്ങൾ: | 10°39′21″N 76°04′56″E |
പേരുകൾ | |
ദേവനാഗിരി: | चोव्वन्नूर गुफा |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തൃശ്ശൂർ ജില്ല |
പ്രദേശം: | കുന്നംകുളം |
വാസ്തുശൈലി, സംസ്കാരം | |
ലിഖിതരേഖകൾ: | ഒനെ |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | പുരാവസ്തുവകുപ്പ് |
അടയ്ക്കുക