![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/22/Shallots_-_sliced_and_whole.jpg/640px-Shallots_-_sliced_and_whole.jpg&w=640&q=50)
ചുവന്നുള്ളി
From Wikipedia, the free encyclopedia
അല്ലിയം എന്ന ജനുസ്സിൽപ്പെടുന്ന ഒരു സസ്യമാണ് ചുവന്നുള്ളി (Shallot)'. പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമായ ഇതിന്റെ കാണ്ഡമാണ് ഉപയോഗിക്കുന്നത്.
ഉള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ ചുവന്നുള്ളി (ചെറിയ ഉള്ളി), ശാസ്ത്രീയ വർഗ്ഗീകരണം ...
ചുവന്നുള്ളി (ചെറിയ ഉള്ളി) | |
---|---|
![]() | |
ചുവന്നുള്ളി, മുഴുവനായും കുറുകെ പിളർന്നതും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | Liliopsida |
Order: | Asparagales |
Family: | Alliaceae |
Genus: | Allium |
Species: | A. oschaninii |
Binomial name | |
Allium oschaninii O. Fedtsch | |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/9/9d/YosriBawangMerah.jpg/640px-YosriBawangMerah.jpg)