ചാൾസ് പെറാൾട്ട്
From Wikipedia, the free encyclopedia
ചാൾസ് പെറാൾട്ട് (12 ജനുവരി 1628 – 16 മേയ് 1703) ഒരു ഫ്രഞ്ച് എഴുത്തുകാരനും ഫ്രഞ്ച് അക്കാദമി പ്രതിനിധിയും ആയിരുന്നു. യക്ഷിക്കഥകൾ (fairy tales) എന്ന ഒരു പുതിയ രചനാ സങ്കേതം കൊണ്ടുവന്നത് അദ്ദേഹമാണ്. നാടോടി കഥകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് കെട്ടുകഥകൾ എന്നും അറിയപ്പെടുന്ന ഈ രചനാ ശാഖ. അദ്ദേഹത്തിൻറെ മികച്ച കൃതികളിൽ ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡ് (Little Red Riding Hood), സിൻഡറെല്ല (സിന്ദ്രല്ല), പസ് ഇൻ ബൂട്ട്സ് (പസ് ഇൻ ബൂട്ട്സ്), ഉറങ്ങുന്ന സുന്ദരി (ഉറങ്ങുന്ന സുന്ദരി) എന്നിവ ഉൾപ്പെടും.[1].
വസ്തുതകൾ Charles Perrault, ജനനം ...
Charles Perrault | |
---|---|
ജനനം | (1628-01-12)12 ജനുവരി 1628 Paris, ഫ്രാൻസ് |
മരണം | 16 മേയ് 1703(1703-05-16) (പ്രായം 75) പാരിസ്, ഫ്രാൻസ് |
Genre | മായക്കഥകൾ |
ശ്രദ്ധേയമായ രചന(കൾ) | ഉറങ്ങുന്ന സുന്ദരി സിന്ദ്രല്ല പസ് ഇൻ ബൂട്ട്സ് |
അടയ്ക്കുക