ചാൾസ് ഗാൾട്ടൻ ഡാർവിൻ
From Wikipedia, the free encyclopedia
ചാൾസ് ഗാൾട്ടൻ ഡാർവിൻ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു. 1887 ഡിസംബർ 19-ന് കേംബ്രിഡ്ജിൽ ജനിച്ചു. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് റോബർട്ട് ഡാർവിന്റെ പൗത്രനും ജ്യോതിശ്ശാസ്ത്രജ്ഞനായ ജോർജ് ഡാർവിന്റെ മൂത്ത പുത്രനുമാണ് ഇദ്ദേഹം.
വസ്തുതകൾ ചാൾസ് ഗാൾട്ടൻ ഡാർവിൻ, ജനനം ...
ചാൾസ് ഗാൾട്ടൻ ഡാർവിൻ | |
---|---|
ജനനം | (1887-12-18)ഡിസംബർ 18, 1887 |
മരണം | ഡിസംബർ 31, 1962(1962-12-31) (പ്രായം 75) |
ദേശീയത | English |
കലാലയം | Trinity College, Cambridge |
അറിയപ്പെടുന്നത് | Darwin–Fowler method Darwin term of the Hamiltonian |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physicist |
സ്ഥാപനങ്ങൾ | National Physical Laboratory Victoria University of Manchester Royal Engineers Christ's College, Cambridge California Institute of Technology University of Edinburgh Manhattan Project |
അക്കാദമിക് ഉപദേശകർ | Ernest Rutherford Niels Bohr |
കുറിപ്പുകൾ | |
He was the grandson of Charles Darwin and son of George Howard Darwin. he was the brother of Gwen Raverat and brother-in-law of Geoffrey Keynes. |
അടയ്ക്കുക