![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/46/Will_Rogers_Theatre_and_Commercial_Block_2012-10-31_12-28-18.jpg/640px-Will_Rogers_Theatre_and_Commercial_Block_2012-10-31_12-28-18.jpg&w=640&q=50)
ചാൾസ്റ്റൺ, ഇല്ലിനോയി
From Wikipedia, the free encyclopedia
ചാൾസ്റ്റൺ അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ കോൾസ് കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റുമാണ്.[4] 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 21,838 ആയിരുന്നു. ഈസ്റ്റേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ ഈ നഗരം, അതിന്റെ അയൽനഗരമായ മാട്ടൂണുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. രണ്ടു നഗരങ്ങളും ചാൾസ്റ്റൺ -മാട്ടൂൺ മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ പ്രധാന നഗരങ്ങളാണ്.
വസ്തുതകൾ ചാൾസ്റ്റൺ, Country ...
ചാൾസ്റ്റൺ | |
---|---|
City | |
![]() Will Rogers Theatre and Commercial Block | |
![]() Location of Charleston in Coles County, Illinois. | |
![]() Location of Illinois in the United States | |
Coordinates: 39°29′5″N 88°10′41″W | |
Country | ![]() |
State | ![]() |
County | Coles |
Townships | Charleston, Hutton, Lafayette, Seven Hickory |
• ആകെ | 9.59 ച മൈ (24.83 ച.കി.മീ.) |
• ഭൂമി | 8.88 ച മൈ (23.01 ച.കി.മീ.) |
• ജലം | 0.70 ച മൈ (1.82 ച.കി.മീ.) |
ഉയരം | 696 അടി (212 മീ) |
(2010) | |
• ആകെ | 21,838 |
• കണക്ക് (2019)[2] | 20,117 |
• ജനസാന്ദ്രത | 2,264.41/ച മൈ (874.26/ച.കി.മീ.) |
സമയമേഖല | UTC−6 (CST) |
• Summer (DST) | UTC−5 (CDT) |
ZIP Code(s) | 61920 |
ഏരിയ കോഡ് | 217 |
FIPS code | 17-12567 |
Wikimedia Commons | Charleston, Illinois |
വെബ്സൈറ്റ് | www |
[3] |
അടയ്ക്കുക