ചന്ദൻനഗർ
From Wikipedia, the free encyclopedia
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ (22 മൈൽ) ദൂരെയുള്ള ഒരു ഫ്രഞ്ച് കോളനിയിലെ ഒരു നഗരവും മുനിസിപ്പൽ കോർപ്പറേഷനായിരുന്നു ചന്ദർനഗോർ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ചന്ദൻനഗർ. ഹൂഗ്ലി ജില്ലയിലെ ചന്ദന്നഗോർ ഉപവിഭാഗത്തിന്റെ ആസ്ഥാനം കൂടിയാണ് ഇത്. പശ്ചിമ ബംഗാളിലെ 7 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നാണ് ഇത്. കൊൽക്കത്ത മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎംഡിഎ) ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമാണ് ഇത്. ഹൂഗ്ലി നദിയുടെ കരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2011 സെൻസസിലെ കണക്കനുസരിച്ച് മൊത്തം പ്രദേശം 19 ചതുരശ്ര കിലോമീറ്ററാണ് (7.3 ച.മൈൽ). ചന്ദൻനഗറിലെ ജനസംഖ്യ 166,867 ഉണ്ട്. റെയിൽവേ, റോഡുകൾ, ഹൂഗ്ലി നദീ കൊൽക്കൊത്തയുമായി ചന്ദനഗറിനെ ബന്ധിപ്പിക്കുന്നു.
വസ്തുതകൾ ചന്ദൻനഗർChandernagore Chandernagor (French); Chandernagore (English), രാജ്യം ...
ചന്ദൻനഗർ Chandernagore Chandernagor (French);
Chandernagore (English) | |
---|---|
Kolkata Metropolitan Region | |
Chandernagore Strand Park | |
Coordinates: 22.87°N 88.38°E / 22.87; 88.38 | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | പശ്ചിമ ബംഗാൾ |
ജില്ല | ഹൂഗ്ലി |
• ആകെ | 19 ച.കി.മീ.(7 ച മൈ) |
ഉയരം | 9 മീ(30 അടി) |
(2014) | |
• ആകെ | 1,66,867 |
• ജനസാന്ദ്രത | 8,800/ച.കി.മീ.(23,000/ച മൈ) |
• Official | ബംഗാളി, ഇംഗ്ലീഷ് |
• സാംസ്കാരിക | ഫ്രഞ്ച് |
സമയമേഖല | UTC+5:30 (IST) |
പിൻ കോഡ് | 712136, 712137 |
ടെലിഫോൺ കോഡ് | 033 |
അടയ്ക്കുക