ചംബ
From Wikipedia, the free encyclopedia
32.57°N 76.13°E / 32.57; 76.13 ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ചംബ ജില്ലയിൽ പെടുന്ന ഒരു പട്ടണവും മുനിസിപ്പൽ കൌൺസിലുമാണ് ചംബ. (ഇംഗ്ലീഷ്:Chamba). ഹിമാലയൻ നദിയായ സിന്ധൂനദിയുടെ ഉപനദിയായ രാവിയുടെ തീരങ്ങളിലാണ് ചംബ സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ
ചംബ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Himachal Pradesh |
ജില്ല(കൾ) | ചംബ |
ജനസംഖ്യ | 20,312 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 996 m (3,268 ft) |
അടയ്ക്കുക
പ്രമുഖ ഹിന്ദു പുണ്യസ്ഥലമായ മണിമഹേഷ് കൈലാഷ് സ്ഥിതി ചെയ്യുന്ന ബർമോർ എന്ന സ്ഥലത്തേക്ക് ഇവിടെ നിന്ന് എത്താവുന്നതാണ്.