ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്മെന്റ് അതോറിറ്റി
From Wikipedia, the free encyclopedia
കൊച്ചിനഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള ഒരു സമിതിയാണ് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിട്ടി അഥവാ ജി.സി.ഡി.എ. കൊച്ചി നഗരവും അതിനോട് ചുറ്റുമുള്ള ആറ് നഗരസഭകളും ഇരുപത്തഞ്ച് പഞ്ചായത്തുകളും അടങ്ങുന്ന പ്രദേശത്താണ് ഇതിന്റെ പ്രവർത്തനം. എറണാകുളം ഗാന്ധിനഗർ ലാണ് ഇതിന്റ കാര്യാലയം.
വസ്തുതകൾ Type, ആസ്ഥാനം ...
The planning and development authority of the Metropolitan area of Cochin | |
ആസ്ഥാനം | Kadavanthra, , |
സേവന മേഖല(കൾ) | Kochi, Kerala |
പ്രധാന വ്യക്തി | കെ. ചന്ദ്രൻ പിള്ള (Chairperson) |
വെബ്സൈറ്റ് | http://gcda.kerala.gov.in/ |
അടയ്ക്കുക