ഗ്രാൻഡ് പ്രയറി (ടെക്സസ്)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്, എല്ലിസ്, റ്ററന്റ് കൗണ്ടികളിൽപ്പെട്ട ഒരു നഗരമാണ് ഗ്രാൻഡ് പ്രയറി. ടെക്സസിലെ പതിനഞ്ചാമത്തെ ഏറ്റവും ജനവാസമേറിയ നഗരമായ ഗ്രാൻഡ് പ്രയറിയിൽ 2010ലെ യു.എസ്. സെൻസസ് പ്രകാരം 175,396 പേർ വസിക്കുന്നു[4].
വസ്തുതകൾ സിറ്റി ഓഫ് ഗ്രാൻഡ് പ്രയറി, രാജ്യം ...
സിറ്റി ഓഫ് ഗ്രാൻഡ് പ്രയറി | |
---|---|
Watertower at Market Square | |
Nickname(s): GP, ഗൺപോയിന്റ് | |
Motto(s): "Dream Big, Play Hard"[1] | |
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡാളസ്, റ്റരന്റ്, എല്ലിസ് |
• സിറ്റി കൗൺസിൽ | മേയർ ചാൾസ് ഇംഗ്ലണ്ട് റിച്ചാർഡ് ഫ്രെഗോ മാർക്ക് ഹെപ്വർത്ത് റൂത്ത് ജായ്ക്ക്സൺ റോൺ ജെൻസൺ ഗ്രെഗ് ഗെയ്സ്നർ ടോണി ഷോട്ട്വെൽ ജിം സ്വാഫോർഡ് ബിൽ തോൺ |
• സിറ്റി മാനേജർ | ടോം ഹാർട്ട് |
• ആകെ | 81.1 ച മൈ (210.0 ച.കി.മീ.) |
• ഭൂമി | 72.1 ച മൈ (186.8 ച.കി.മീ.) |
• ജലം | 9.0 ച മൈ (23.3 ച.കി.മീ.) |
ഉയരം | 515 അടി (157 മീ) |
(2010) | |
• ആകെ | 1,75,396 |
• ജനസാന്ദ്രത | 2,200/ച മൈ (840/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75050-75054 |
ഏരിയ കോഡ് | 972, 214, 469, 817, 682 |
FIPS കോഡ് | 48-30464[2] |
GNIS ഫീച്ചർ ID | 1336802[3] |
വെബ്സൈറ്റ് | www.gptx.org http://www.gptx.org www.gptx.org |
അടയ്ക്കുക