![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/db/Gurdas_Maan1.jpg/640px-Gurdas_Maan1.jpg&w=640&q=50)
ഗുർദാസ് മാൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
പ്രമുഖ പഞ്ചാബി ഗായകനും ഗാന രചയിതാവുമാണ് ഗുർദാസ് മാൻ (ജ: 4 ജനുവരി 1957 -ഗിദ്ദാർബാഹ).പഞ്ചാബ് വൈദ്യുതി ബോർഡിലെ ഒരു ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മാൻ 1980 ൽ പുറത്തിറങ്ങിയ ദിൽ ദാ മാംലാ ഹെ എന്ന ഗാനത്തിലൂടെയാണ് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയത്. ഇരുപതിലധികം ചലച്ചിത്രങ്ങളിലും അഭിനയിച്ചിടുള്ള മാൻ ഇതുവരെ 34 ആൽബങ്ങളും 305 ഗാനങ്ങളും രചിച്ചിട്ടുണ്ട്.[1]
വസ്തുതകൾ ഗുർദാസ് മാൻ, പശ്ചാത്തല വിവരങ്ങൾ ...
ഗുർദാസ് മാൻ | |
---|---|
![]() Gurdas Mann at Divya Dutta's mother Nalini's book launch | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1957-01-04) 4 ജനുവരി 1957 (67 വയസ്സ്) Giddarbaha, Sri Muktsar Sahib, Punjab, India |
വിഭാഗങ്ങൾ | Folk Bhangra |
തൊഴിൽ(കൾ) | Singer-songwriter actor musician |
വർഷങ്ങളായി സജീവം | 1980–present |
വെബ്സൈറ്റ് | http://www.gurdasmaan.com, http://www.YouTube.com/GurdasMaan |
അടയ്ക്കുക