![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/25/Galena_IMG_5655_%25288906317261%2529.jpg/640px-Galena_IMG_5655_%25288906317261%2529.jpg&w=640&q=50)
ഗലേന, അലാസ്ക
From Wikipedia, the free encyclopedia
ഗലേന, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണവും ഗ്രാമവും കൂടിച്ചേർന്ന പ്രദേശമാണ്. യൂക്കോൺ നദിയുടെ വടക്കേ തീരത്തു ഫെയർബാങ്ക് നഗരത്തിന് പടിഞ്ഞാറ് ഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. ആങ്കറേജ് നഗരത്തിന് 350 മൈൽ വടക്കു പടിഞ്ഞാറായിട്ടാണ് ഗലെന. ഒരു ഫസ്റ്റ് ക്ലാസ് സിറ്റിയാണിത്. ഇവിടെ നിന്നു തലസ്ഥാനമായ ജുന്യൂവിലേയ്ക്ക് 1000 മൈൽ ദൂരമുണ്ട്.
വസ്തുതകൾ Galena Notaalee Denh, Country ...
Galena Notaalee Denh | |
---|---|
City | |
![]() Galena following a flood | |
Coordinates: 64°44′26″N 156°53′8″W | |
Country | United States |
State | Alaska |
Census Area | Yukon-Koyukuk |
Incorporated | October 26, 1971[1] |
• Mayor | Jon Korta[2] |
• State senator | Donald Olson (D) |
• State rep. | Neal Foster (D) |
• ആകെ | 24.09 ച മൈ (62.40 ച.കി.മീ.) |
• ഭൂമി | 17.72 ച മൈ (45.90 ച.കി.മീ.) |
• ജലം | 6.37 ച മൈ (16.50 ച.കി.മീ.) |
ഉയരം | 128 അടി (39 മീ) |
(2010) | |
• ആകെ | 470 |
• കണക്ക് (2016)[4] | 488 |
• ജനസാന്ദ്രത | 20.26/ച മൈ (7.82/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99741 |
Area code | 907 |
FIPS code | 02-27530 |
വെബ്സൈറ്റ് | http://www.ci.galena.ak.us/ |
അടയ്ക്കുക