![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/57/Gayasisa1.jpg/640px-Gayasisa1.jpg&w=640&q=50)
ഗയ
ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ ഒരു പ്രധാന നഗരമാണ് ഗയ. / From Wikipedia, the free encyclopedia
ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ ഒരു പ്രധാന നഗരമാണ് ഗയ. ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും പരാമർശിച്ചിട്ടുള്ള സ്ഥലമാണിത്. ഹിന്ദുക്കൾക്കും ബുദ്ധമതസ്തർക്കും ഒരു പോലെ പുണ്യസ്ഥലംകൂടിയാണ് ഗയ.
വസ്തുതകൾ ഗയ, Country ...
ഗയ | |
---|---|
![]() ബ്രഹ്മയോനി പർവ്വതം | |
Country | ![]() |
സംസ്ഥാനം | ബീഹാർ |
മതം | മഗധ |
ഡിവിഷൻ | മഗധ |
ജില്ല | ഗയ |
• ഭരണസമിതി | ഗയ നഗര നിഗം |
• മേയർ | വിഭാദേവി |
• ആകെ | 50.17 ച.കി.മീ.(19.37 ച മൈ) |
(2011) | |
• ആകെ | 4,63,454 |
• റാങ്ക് | 95th |
• ജനസാന്ദ്രത | 9,800/ച.കി.മീ.(25,000/ച മൈ) |
Demonym(s) | 5000 |
• Official | മഗധി, ഹിന്ദി, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 823001-04 |
Telephone code | 91-631 |
Railway Station | ഗയ തീവണ്ടി നിലയം |
വിമാനത്താവളം | ഗയ വിമാനത്താവളം |
വെബ്സൈറ്റ് | gaya |
അടയ്ക്കുക