![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ef/Chinesische_Zedrat_Zitrone.jpg/640px-Chinesische_Zedrat_Zitrone.jpg&w=640&q=50)
ഗണപതിനാരകം
From Wikipedia, the free encyclopedia
പൂജ ആവശ്യങ്ങൾക്കും ഔഷധത്തിനും ഉപയോഗിക്കുന്നു. ദഹനം കൂട്ടാനും കൃമിയെ നശിപ്പിക്കാനും ഉപയോഗിക്കുന്നു.സ്തന വീക്കത്തിനു് വേരു` അരച്ചു പുരട്ടിയാൽ മതി. വിത്ത് മുളപ്പിച്ചും കമ്പ് നട്ടും തൈക്കളുണ്ടാക്കാം.
നാരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാരകം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ Citron Citrus medica, ശാസ്ത്രീയ വർഗ്ഗീകരണം ...
Citron Citrus medica | |
---|---|
![]() | |
ഗണപതിനാരകം | |
![]() | |
ഗണപതിനാരകത്തിന്റെ പരിഛേദം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. medica |
Binomial name | |
Citrus medica | |
അടയ്ക്കുക