ചെടിയുടെ ഇനം / From Wikipedia, the free encyclopedia
30 മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.[1]
കർപ്പൂരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർപ്പൂരം (വിവക്ഷകൾ) എന്ന താൾ കാണുക.
വസ്തുതകൾ കർപ്പൂരം, ശാസ്ത്രീയ വർഗ്ഗീകരണം ...
കർപ്പൂരം
An ancient camphor tree, estimated to be over 1000 years old, in Japan