![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/55/Gray883.png/640px-Gray883.png&w=640&q=50)
കൺജങ്റ്റൈവ
From Wikipedia, the free encyclopedia
കൺപോളകളുടെ ഉൾവശവും, സ്ലീറയും (കണ്ണിന്റെ വെളുപ്പ്) മൂടുന്ന സുതാര്യമായ ഒരു ടിഷ്യുവാണ് കൺജങ്റ്റൈവ. ഗോബ്ലറ്റ് സെല്ലുകളുള്ള, കെരറ്റിനൈസ് ചെയ്യാത്ത, സ്ട്രാറ്റിഫൈഡ് സ്ക്വാമസ് എപിത്തീലിയം, സ്ട്രാറ്റിഫൈഡ് കോളമ്നാർ എപിത്തീലിയം എന്നിവ ചേർന്നതാണ് ഇത്. ഇമേജിംഗ് പഠനത്തിനായി എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന നിരവധി മൈക്രോവെസ്സലുകൾ അടങ്ങിയ കൺജങ്റ്റൈവ, വളരെ വാസ്കുലറൈസ്ഡ് ആയ ഘടനയാണ്.
വസ്തുതകൾ കൺജങ്റ്റൈവ, Details ...
കൺജങ്റ്റൈവ | |
---|---|
![]() ഐബോളിന്റെ മുൻവശത്തുകൂടി ഒരു ക്രോസ് സെക്ഷൻ ചിത്രം. (മധ്യഭാഗത്ത് ഇടത് വശത്ത് കൺജങ്റ്റൈവ ലേബൽ ചെയ്തിരിക്കുന്നു) | |
![]() ഐബോളിന്റെ തിരശ്ചീന രേഖാചിത്രം. (മുകളിൽ ഇടതുവശത്ത് കൺജങ്റ്റൈവ ലേബൽ ചെയ്തിരിക്കുന്നു) | |
Details | |
Part of | Eye |
Artery | lacrimal artery, anterior ciliary arteries |
Nerve | supratrochlear nerve |
Identifiers | |
Latin | tunica conjunctiva |
MeSH | D003228 |
TA | A15.2.07.047 |
FMA | 59011 |
Anatomical terminology |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/58/Hyperemia_conjunctiva.jpg/640px-Hyperemia_conjunctiva.jpg)