ക്ലോവിസ്
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഫ്രെസ്നോ കൗണ്ടിയിലെ ഒരു നഗരം / From Wikipedia, the free encyclopedia
ക്ലോവിസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഫ്രെസ്നോ കൗണ്ടിയിലെ ഒരു നഗരമാണ്. 2016 ൽ ഈ നഗരത്തിലെ ജനസംഖ്യ 106,583 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.[11] ക്ലോവിസ് നഗരം സ്ഥിതിചെയ്യുന്നത് ഫ്രെസ്നോ നഗരമദ്ധ്യത്തിന്[12] 6.5 മൈൽ (10.5 കിലോമീറ്റർ) വടക്കുകിഴക്കായി സമുദ്രനിരപ്പിൽനിന്ന് 361 അടി (110 മീറ്റർ) ഉയരത്തിലാണ്.[13]
വസ്തുതകൾ ക്ലോവിസ്, കാലിഫോർണിയ, Country ...
ക്ലോവിസ്, കാലിഫോർണിയ | ||
---|---|---|
City | ||
City of Clovis | ||
Pollasky Avenue, Old Town Clovis | ||
| ||
Motto(s): "Gateway to the Sierras"[1] | ||
![]() Location of Clovis in Fresno County, California. | ||
Coordinates: 36°49′31″N 119°42′11″W | ||
Country | United States | |
State | California | |
County | Fresno | |
Incorporated | February 27, 1912[2] | |
• Mayor | Bob Whalen [3] | |
• Mayor Pro Tem | Drew Bessinger[3] | |
• State senator | Tom Berryhill (R)[4] | |
• Assemblymember | Jim Patterson (R)[5] | |
• U. S. rep. | Devin Nunes (R)[6] | |
• ആകെ | 24.40 ച മൈ (63.19 ച.കി.മീ.) | |
• ഭൂമി | 24.40 ച മൈ (63.19 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 361 അടി (110 മീ) | |
• ആകെ | 95,631 | |
• കണക്ക് (2016)[10] | 1,06,583 | |
• ജനസാന്ദ്രത | 4,368.33/ച മൈ (1,686.62/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 93611–93613 and 93619 | |
Area code | 559 | |
FIPS code | 06-14218 | |
GNIS feature IDs | 1656303, 2409488 | |
വെബ്സൈറ്റ് | www |
അടയ്ക്കുക