![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b6/Cannery_at_Klawak%252C_Alaska%252C_nd_%2528COBB_200%2529.jpeg/640px-Cannery_at_Klawak%252C_Alaska%252C_nd_%2528COBB_200%2529.jpeg&w=640&q=50)
ക്ലാവോക്ക്, അലാസ്ക
From Wikipedia, the free encyclopedia
ക്ലാവോക്ക് (Klawock ) എന്ന പട്ടണം പ്രിൻസ് ആഫ് വെയിത്സ്-ഹൈദർ സെൻസസ് ഏരിയായിൽ ഉൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. പ്രിൻസ് ആഫ് വെയിത്സ് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിട്ടാണിതു സ്ഥിതി ചെയ്യുന്നത്. ജനസംഖ്യ 2000 ലെ സെൻസസ് പ്രകാരം 854 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ 755 ആയി കുറഞ്ഞിരുന്നു. കെച്ചികാൻ നഗരത്തിൽ നിന്ന് 90 കിലോമീറ്ററും (56 മൈൽ) ക്രെയ്ഗിൽ നിന്നും 11 കിലോമീറ്ററും (7 മൈൽ) ഹൊള്ളീസിൽ നിന്നും 39 കിലോമീറ്ററുമാണ് (24 മൈൽ) ഇവിടേയ്ക്കുള്ള ദൂരം.
വസ്തുതകൾ ക്ലാവോക്ക്, Country ...
ക്ലാവോക്ക് | ||
---|---|---|
City | ||
![]() North Pacific Trading and Packing cannery in Klawak, early 20th century | ||
| ||
Nickname(s): Site of the First Salmon Cannery in Alaska | ||
Motto(s): kla-na-kee-duk | ||
Coordinates: 55°33′18″N 133°05′07″W | ||
Country | United States | |
State | Alaska | |
Borough | Unorganized | |
Census area | Prince of Wales-Hyder | |
Founded | 1868 | |
Incorporated | October 29, 1929[1] | |
• Mayor | Lawrence Armour[2] | |
• State senator | Bert Stedman (R) | |
• State rep. | Jonathan Kreiss-Tomkins (D) | |
• ആകെ | 0.98 ച മൈ (2.54 ച.കി.മീ.) | |
• ഭൂമി | 0.77 ച മൈ (1.99 ച.കി.മീ.) | |
• ജലം | 0.21 ച മൈ (0.56 ച.കി.മീ.) 34.83% | |
ഉയരം | 79 അടി (24 മീ) | |
(2010) | ||
• ആകെ | 755 | |
• കണക്ക് (2016)[4] | 796 | |
• ജനസാന്ദ്രത | 810.59/ച മൈ (313.01/ച.കി.മീ.) | |
സമയമേഖല | UTC-9 (AKST) | |
• Summer (DST) | UTC-8 (AKDT) | |
Zip code | 99925 | |
Area code | 907 | |
FIPS code | 02-40400 | |
GNIS feature ID | 1423100 | |
വെബ്സൈറ്റ് | www |
അടയ്ക്കുക