![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/71/Coptic_cross.svg/langml-640px-Coptic_cross.svg.png&w=640&q=50)
കോപ്റ്റിക് ഭാഷ
From Wikipedia, the free encyclopedia
ക്രിസ്ത്വാബ്ദം ഒന്നാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും മദ്ധ്യേ ഈജിപ്തിലെ സംസാരഭാഷയായിരുന്നു കോപ്റ്റിക് (കോപ്റ്റിക് :Ϯⲁⲥⲡⲓⲛ̀ⲣⲉⲙⲛ̀ⲭⲏⲙⲓ തി അസ്പി എൻ റെമെൻഖീമീ). ഈജിപ്ഷ്യൻ ഭാഷയുടെ പരിണാമത്തിലെ അവസാനത്തെ കണ്ണിയാണ് ഇത്. ചിത്രലിപിക്ക് പകരം യവനാക്ഷരങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് കോപ്റ്റിക്കിനെ ഈജിപ്ഷ്യൻ ഭാഷയിൽ നിന്ന് വേർതിരിച്ച് നിർത്തുന്ന ഘടകം.
വസ്തുതകൾ കോപ്റ്റിക്, ഉത്ഭവിച്ച ദേശം ...
കോപ്റ്റിക് | |
---|---|
ϯⲙⲉⲧⲣⲉⲙⲛ̀ⲭⲏⲙⲓ ~ ⲧⲙⲛ̄ⲧⲣⲙ̄ⲛ̄ⲕⲏⲙⲉ
![]() | |
ഉത്ഭവിച്ച ദേശം | ഈജിപ്ത് |
കാലഘട്ടം | ഗ്രീക്ക്-റോമൻ ഈജിപ്ത്[disambiguation needed ![]() |
ആഫ്രോ-ഏഷ്യൻ
| |
പൂർവ്വികരൂപം | പുരാതന ഈജിപ്ഷ്യൻ
|
കോപ്റ്റിക് അക്ഷരമാല | |
ഭാഷാ കോഡുകൾ | |
ISO 639-2 | cop |
ISO 639-3 | cop |
ഗ്ലോട്ടോലോഗ് | copt1239 [3] |
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
അടയ്ക്കുക