കൊർബീനിയൻ ബ്രോഡ്മാൻ
From Wikipedia, the free encyclopedia
ജർമ്മൻ നാഡീശാസ്ത്രജ്ഞനും മനുഷ്യന്റെ തലച്ചോറിനെ കഴിവുകളുടേയും നിർദ്ധാരണത്തിന്റേയും അടിസ്ഥാനത്തിൽ 52 പ്രത്യേക സവിശേഷ ഭാഗങ്ങളായി വിശകലനം ചെയ്തു രേഖപ്പെടുത്തിയ ഗവേഷകനുമായിരുന്നു കൊർബീനിയൻ ബ്രോഡ്മാൻ (17 നവം: 1868 – 22 ഓഗ: 1918).ഈ സെറിബ്രൽ കോർട്ടക്സ് ഭാഗങ്ങളെ ബ്രോഡ്മാൻ മേഖലകൾ എന്നു വിശേഷിപ്പിക്കുന്നുണ്ട്.[1][2]
വസ്തുതകൾ കൊർബീനിയൻ ബ്രോഡ്മാൻ, ജനനം ...
കൊർബീനിയൻ ബ്രോഡ്മാൻ | |
---|---|
ജനനം | (1868-11-17)17 നവംബർ 1868 Liggersdorf, Province of Hohenzollern |
മരണം | 22 ഓഗസ്റ്റ് 1918(1918-08-22) (പ്രായം 49) [[മ്യൂണിക്ക്]] |
ദേശീയത | ജർമ്മൻ |
തൊഴിൽ | നാഡീശാസ്ത്ര വിദഗ്ദ്ധൻ |
അറിയപ്പെടുന്നത് | സെറിബ്രൽ കോർട്ടക്സ് |
അടയ്ക്കുക