കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)
കേരളത്തിലെ പതിനാലാമത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് / From Wikipedia, the free encyclopedia
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2016 മേയ് 16-നു് ഒറ്റ ഘട്ടമായി നടന്നു[1]. എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. എന്നീ മൂന്നു രാഷ്ട്രീയ മുന്നണികളാണു പ്രധാനമായും ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ജനവിധി തേടിയത് . തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 29-ഉം നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ 30-നും , നാമ നിർദ്ദേശം പിൻവലിക്കുന്നതിനുള്ള അവസാന തീയതി മേയ് 2-ഉം ആയിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മേയ് 19നും നടന്നു.
വസ്തുതകൾ കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലും, First party ...
![]() | |||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||
കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലും | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||
|
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/1a/Map_of_Kerala_showing_2016_Assembly_Election_Results.svg/640px-Map_of_Kerala_showing_2016_Assembly_Election_Results.svg.png)