![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2d/Kurma.jpg/640px-Kurma.jpg&w=640&q=50)
കൂർമ്മം (അവതാരം)
മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ രണ്ടാമത്തെ അവതാരം / From Wikipedia, the free encyclopedia
ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ദരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് വിഷ്ണു ആമയായ് അവതാരമെടുത്തു. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തി.
![]() |
ഹിന്ദുമതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ കൂർമ്മം, ദേവനാഗരി ...
കൂർമ്മം | |
---|---|
![]() വിഷ്ണുവിന്റെ കൂർമാവതാരം
ഹംപിയിലെ വിട്ടല ക്ഷേത്രത്തിന്റെ തൂണിലുള്ള കൂർമാവതാര ശില്പം | |
ദേവനാഗരി | कुर्म |
Sanskrit Transliteration | കൂർമ |
Affiliation | വിഷ്ണുവിന്റെ അവതാരം |
ആയുധം | ചക്രവും ഗദയും |
അടയ്ക്കുക
![](http://upload.wikimedia.org/wikipedia/commons/thumb/d/d1/Kurma_Avatar_on_a_brass_chariot_of_Searsole_Rajbari%2C_West_Bengal%2C_India.jpg/640px-Kurma_Avatar_on_a_brass_chariot_of_Searsole_Rajbari%2C_West_Bengal%2C_India.jpg)