From Wikipedia, the free encyclopedia
പാട്ടുമൂളിപക്ഷികളിൽ (ലീഫ് വോബ്ലെർ)പ്പെട്ട ഒരു ചെറിയ പക്ഷിയാണ് കുറിത്തലയൻ ഇലക്കുരുവി.[2] [3][4][5] ആംഗലേയ നാമം Western Crowned Warbler എന്നാണ്. ശാസ്ത്രീയ നാമം Phylloscopus occipitalisഎന്നുമാണ്.
Western Crowned Warbler | |
---|---|
at Kullu - Manali District of Himachal Pradesh, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Phylloscopidae |
Genus: | Phylloscopus |
Species: | P. occipitalis |
Binomial name | |
Phylloscopus occipitalis (Blyth, 1845) | |
മദ്ധ്യ ഏഷ്യയിലാണ് ഇവ പ്രജനനം നടത്തുന്നത്. ത്ണുപ്പുകാലത്ത് പശ്ചിമഘട്ടത്തിലേക്ക് ദേശാടനം നടത്തുന്നു.
ഇവയ്ക്ക് തലയിൽ തിരിച്ചറിയാവുന്ന വരകളുണ്ട്. കൂടാതെ ചിറകിൽ രണ്ടു വരകളും. ഇവ ചെറിയ കൂട്ടങ്ങളായോ മറ്റു പക്ഷികളുമായി കൂട്ടു ചേർന്നോ ആണ് സഞ്ചരിക്കുന്നത്.
മാളത്തിലാണ് കൂടുണ്ടാക്കുന്നത്. ഒരു പ്രാവശ്യം 4 മുട്ടകളിടും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.