ജപ്പാനിലെ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ജാപ്പനീസ് ചലച്ചിത്രകാരനും, നിരൂപകനുമാണ് കിയോഷി കുറോസാവ (Kiyoshi Kurosawa)(ജ: ജൂലൈ 19, 1955). ടോക്യോ സർവ്വകലാശാലയിലെ കലാവിഭാഗം പ്രൊഫസറുമാണ് കിയോഷി. ഭയജന്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കിയോഷിയെ കുബ്രിക്കിന്റേയും .തർക്കോവ്സ്കിയുടേയും ചിത്രങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്.[1]
കിയോഷി കുറോസാവ | |
---|---|
ജനനം | |
കലാലയം | Rikkyo University |
തൊഴിൽ | Film director, screenwriter, film critic |
സജീവ കാലം | 1973–present |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.