കിന്നരി മുങ്ങാം കോഴിയുടെ ആംഗല നാമം great crested grebe എന്നും ശാസ്ത്രീയ നാമം Podiceps cristatus എന്നുമാണ്

വസ്തുതകൾ കിന്നരിമുങ്ങാം കോഴി, പരിപാലന സ്ഥിതി ...
കിന്നരിമുങ്ങാം കോഴി
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Podicipediformes
Family:
Podicipedidae
Genus:
Podiceps
Species:
P. cristatus
Binomial name
Podiceps cristatus
(Linnaeus, 1758)
Thumb
Range of P. cristatus      Breeding range     Resident range     Wintering range
അടയ്ക്കുക

രൂപ വിവരണം

46-51 സെ.മീ നീളം, 59-73 സെ.മീ. ചിറകു വിരിപ്പ്, 0.9- 1.5 കി. ഗ്രാം തൂക്കം[2][3] ഇവ നല്ല നീന്തൽക്കാരുംനല്ല മുങ്ങലുകാരും ആണ്. വെള്ളത്തിനടിയിൽ ഇര തേട്ന്നു. വേനലിൽ പൂവന് തലയിലും കഴുത്തിലും അലങ്കാരങ്ങൾ ഉണ്ടാവും. തണുപു കാലത്ത് കൊക്കിന് പിങ്കു നിറവുംകണ്ണിനു മുകളിൽ വെളുപ്പു നിറവും ഉണ്ട്.

വിതരണം

Thumb
മുട്ട Museum Wiesbaden, Germany

പ്രജനനം

വെളത്തിന്റെ അരികിലാണ് കൂട് ഉണ്ടാക്കുന്നത്. ഇവയുടെ കാലിന്റെ സ്ഥാനം നടക്കുന്നതിന് യോജിച്ചതല്ല. രണ്ടു മുട്ടകളിടുന്നു. വിരിഞ്ഞ ഉടനെ കുട്ടികൾക്ക് നീന്താനും മുങ്ങാനും പറ്റും.

ഭക്ഷണം

മത്സ്യം, കക്ക, ജവുണി, പ്രാണികൾ, ചെറിയ തവളകൾ എന്നിവയാണ് ഭക്ഷണം


ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.