കാസെനോവിയ തടാകം
From Wikipedia, the free encyclopedia
കാസെനോവിയ തടാകം (/ˌkæzɪˈnoʊviə/) യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ മാഡിസൺ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. സിറാക്കൂസ് നഗരത്തിൽ നിന്ന് ഏകദേശം 20 മൈൽ (32 കിലോമീറ്റർ) തെക്കുകിഴക്കായാണ് ഇതിന്റെ സ്ഥാനം. കാസെനോവിയ ഗ്രാമം തടാകത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ കാസെനോവിയ തടാകം, സ്ഥാനം ...
കാസെനോവിയ തടാകം | |
---|---|
സ്ഥാനം | Madison County, New York, United States |
നിർദ്ദേശാങ്കങ്ങൾ | 42°56′47.839″N 75°52′12.44″W |
പ്രാഥമിക അന്തർപ്രവാഹം | Swamplands to the north and underwater springs |
Primary outflows | Chittenango Creek |
പരമാവധി നീളം | 3.9 mi (6.3 km)[1] |
പരമാവധി വീതി | 0.5 mi (0.80 km) |
ഉപരിതല വിസ്തീർണ്ണം | 1.8 sq mi (4.7 km2) |
പരമാവധി ആഴം | 45 ft (14 m)[1] |
ഉപരിതല ഉയരം | 1,191 ft (363 m)[2] |
അധിവാസ സ്ഥലങ്ങൾ | Cazenovia |
അടയ്ക്കുക