![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5a/Cavendish_bananas_DS.jpg/640px-Cavendish_bananas_DS.jpg&w=640&q=50)
കാവൻഡിഷ്
From Wikipedia, the free encyclopedia
അന്താരാഷ്ട്രവിപണിയിൽ വളരെ പ്രചാരത്തിലുള്ള ഒരിനം വാഴയിനമാണ് കാവൻഡിഷ്. ഉൽപാദനക്ഷമതയിൽ മുൻപന്തിയിലാണ് ഈ വിഭാഗം ഇനങ്ങൾ. വാഴകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ പല ഉപയിനങ്ങളും ഉണ്ട്. ഡ്വാർഫ് കാവൻഡിഷ്, ഗ്രാന്റ്നേൻ, റൊബസ്റ്റ, ലക്കടാൻ തുടങ്ങിയ ഇനങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. പഴത്തിനു വേണ്ടിയാണ് ഈ ഇനങ്ങളെല്ലാം പ്രധാനമായും ഉപയോഗിക്കുന്നത്.
- ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഹെൻറി കാവൻഡിഷിനെക്കുറിച്ചറിയാൻ, ദയവായി ഹെൻറി കാവൻഡിഷ് കാണുക.
വസ്തുതകൾ Musa acuminata 'Dwarf Cavendish', Species ...
Musa acuminata 'Dwarf Cavendish' |
---|
![]() Cavendish bananas are the most commonly sold bananas in the world market. |
Species |
Musa acuminata |
Cultivar group |
AAA Group |
Cultivar |
'Dwarf Cavendish' |
Origin |
വിയറ്റ്നാം, ചൈന+, Canary Islands |
അടയ്ക്കുക