കാതറൈൻ പർവ്വതം
From Wikipedia, the free encyclopedia
കാതറൈൻ പർവ്വതം (അറബി: جبل كاثرين), ഈജിപ്തിലെ ഒരു പർവ്വതമാണ്. പ്രാദേശികമായി ഗബൽ കത്രിൻ എന്നു വിളിക്കുന്നു. ഈജിപ്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണിത്. ഈജിപ്തിലെ സെന്റ് കാതറൈൻ പട്ടണത്തിനടുത്താണിത് സ്ഥിതിചെയ്യുന്നത്.
the mountain in Washington, Mount Catherine (Washington) കാണുക. the mountain in Grenada, Mount Saint Catherine (Grenada) എന്ന താൾ കാണുക.
വസ്തുതകൾ Mount Catherine, ഉയരം കൂടിയ പർവതം ...
Mount Catherine | |
---|---|
Gabal Katrîne | |
ഉയരം കൂടിയ പർവതം | |
Elevation | 2,629 m (8,625 ft) [1] |
Prominence | 2,404 m (7,887 ft) [1] |
Listing | Country high point Ultra |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Sinai Peninsula, Egypt |
അടയ്ക്കുക