![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6d/Kaliro_District_in_Uganda.svg/langml-640px-Kaliro_District_in_Uganda.svg.png&w=640&q=50)
കലിരൊ ജില്ല
From Wikipedia, the free encyclopedia
ഉഗാണ്ടയുടെ കിഴക്കൻ മേഹഖലയിലെ ഒരു ജില്ലയാണ്, കലിറൊ (Kaliro) ജില്ല. 2006ൽ കമുലി ജില്ലയുടെ കിഴക്കുഭാഗത്തു നിന്നും ഉൻടാക്കിയതാണ്. കലിറൊ ജില്ല ആസ്ഥാനമാണ്.
വസ്തുതകൾ കലിരൊ ജില്ല, രാജ്യം ...
കലിരൊ ജില്ല | |
---|---|
ഉഗാണ്ടയിലെ ജില്ലകൾ | |
![]() ഉഗാണ്ടയിലെ സ്ഥാനം | |
Coordinates: 00°54′N 33°30′E | |
രാജ്യം | ![]() |
മേഖല | കിഴക്കൻ മേഖല |
ഉപമേഖല | ബുസൊഗ ഉപ മേഖല |
തലസ്ഥാനം | കലിറൊ |
• ആകെ | 1,062.7 ച.കി.മീ.(410.3 ച മൈ) |
• ഭൂമി | 868.7 ച.കി.മീ.(335.4 ച മൈ) |
• ജലം | 194 ച.കി.മീ.(75 ച മൈ) |
ഉയരം | 1,100 മീ(3,600 അടി) |
(2012 ഏകദേശം) | |
• ആകെ | 2,16,500 |
• ജനസാന്ദ്രത | 249.2/ച.കി.മീ.(645/ച മൈ) |
സമയമേഖല | UTC+3 ((EAT)) |
വെബ്സൈറ്റ് | www |
അടയ്ക്കുക