![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f7/%25E0%25B4%2594_%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%25B0%25E0%25B4%2582.jpg/640px-%25E0%25B4%2594_%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%25B0%25E0%25B4%2582.jpg&w=640&q=50)
ഔ
From Wikipedia, the free encyclopedia
മലയാള അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമാണ് ഔ.[3]
വസ്തുതകൾ മലയാള അക്ഷരം, ഔ ...
മലയാള അക്ഷരം | |
---|---|
ഔ | |
![]() | |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | Au (au) |
തരം | പ്ലൂതം |
ക്രമാവലി | ൧൬ (പതിനാറ്-16) |
ഉച്ചാരണസ്ഥാനം | കണ്ഠതാലവ്യം |
ഉച്ചാരണരീതി | അസ്പൃഷ്ടം |
ഉച്ചാരണം | |
സമാനാക്ഷരം | എൗ |
സന്ധ്യാക്ഷരം | വ |
സർവ്വാക്ഷരസംഹിത | U+0D14[1] |
ഉപയോഗതോത് | വിരളം |
ഓതനവാക്യം | ഔഷധം[2] |
അടയ്ക്കുക
വസ്തുതകൾ മലയാളം അക്ഷരമാല ...
മലയാളം അക്ഷരമാല | ||||||
---|---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ | |
ഋ | ൠ | ഌ | ൡ | എ | ഏ | |
ഐ | ഒ | ഓ | ഔ | അം | അഃ | |
ക | ഖ | ഗ | ഘ | ങ | ||
ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ||
ത | ഥ | ദ | ധ | ന | ||
പ | ഫ | ബ | ഭ | മ | ||
യ | ര | ല | വ | ശ | ഷ | സ |
ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
ർ | ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ക്ഷ | ||
അടയ്ക്കുക
ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഔ' എന്ന അക്ഷരത്തെ പതിമൂന്നാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഔ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.
അ, ഉ എന്നീ സ്വരങ്ങൾ ചേർന്ന ഒരു ദിസ്വരകമാണ് ഔ.