From Wikipedia, the free encyclopedia
മലയാള അക്ഷരമാലയിലെ ഇരുപത്തിയേഴാമത്തെ വ്യഞ്ജനാക്ഷരമാണ് ര. രേഫം എന്ന പേരിലും 'ര'കാരം അറിയപ്പെടുന്നു.
മലയാള അക്ഷരം | |
---|---|
ര | |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്യസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | റ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | ര |
{{{}}}←
{{{}}}
→{{{}}}
|
പരമ്പരാഗതമായി, അക്ഷരമാലയിൽ ഇതിനെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. സ്വനവിജ്ഞാനമനുസരിച്ച് ഇത് നാദിയും ദന്ത്യവുമായ ഒരു ഉൽക്ഷിപ്തവ്യഞ്ജനമാണ്.
ഛന്ദശ്ശാസ്ത്രത്തിൽ, മധ്യലഘുവായ ത്ര്യക്ഷരഗണത്തെ സൂചിപ്പിക്കുന്നതിന് 'ര'കാരം ഉപയോഗിക്കുന്നു.
ര് + അ = ര
ർ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.