ഓപ്പറേഷൻ മേഘദൂത്
From Wikipedia, the free encyclopedia
സിയാചിൻ ഗ്ലേഷ്യർ നിയന്ത്രണത്തിലാക്കാനായി 1984 ഏപ്രിൽ 13-ന് ആരംഭിച്ച ഇന്ത്യൻ സേനയുടെ സൈനിക നീക്കമാണ് ഓപ്പറേഷൻ മേഘദൂത് എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ[5] ആദ്യ സൈനിക നീക്കമായിരുന്നു ഇത്. ഈ സൈനിക ഓപ്പറേഷന്റെ ഫലമായി ഇന്ത്യയ്ക്ക് സിയാചിൻ ഗ്ലേഷ്യറിന്റെ പൂർണ്ണനിയന്ത്രണം കൈകളിലാക്കാനായി.
വസ്തുതകൾ ഓപ്പറേഷൻ മേഘദൂത്, തിയതി ...
ഓപ്പറേഷൻ മേഘദൂത് | |||||||||
---|---|---|---|---|---|---|---|---|---|
സിയാച്ചിൻ തർക്കത്തിന്റെ ഭാഗം | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
![]() ഇന്ത്യ | ![]() പാകിസ്താൻ | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
ലെഫ്. ജന. പ്രേം നാഥ് ഹൂൺ ലെഫ്. ജന.ഡി.കെ. ഖന്ന | |||||||||
ശക്തി | |||||||||
300 ട്രൂപ്സ് | 300 ട്രൂപ്സ് |
അടയ്ക്കുക